Police registers case against GNPC feacebook group.
സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ മലയാളി സീക്രട്ട് ഗ്രൂപ്പായ ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്ക് കുരുക്കു മുറുക്കി പൊലീസും. ഗ്രൂപ്പ് ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത്.
#GNPC #Facebook